ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര് മരിച്ചതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. രണ്ടുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്നും ഒരാള്‍ വൈദ്യൂതാഘാതമേറ്റുമാണ് മരിച്ചത്.
മരംവീണ് ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുത്തു വരുന്നതേയുള്ളു. ഇതിനിടെ ഭൂചലനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: