മനില: ഫിലിപ്പീന്‍സിലെ തെക്കന്‍മേഖലയില്‍ ബസിനുള്ളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ബസ് യാത്രക്കാരായ പത്ത് പേര് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ കൊതാബാതൊ പ്രവിശ്യയില്‍ വച്ചാണ് ബോംബ് ബസിനുള്ളില്‍ ഘടിപ്പിച്ചതെന്ന് കരുതുന്നതായി റീജിണല്‍ കമാന്‍ഡര്‍ കേണല്‍ ലിയോപോള്‍ഡോ ഗാലോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: