ഡമാസ്ക്സ്: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 18 മണിക്കൂറിനിടെ നടന്ന രൂക്ഷമായ ആക്രമണത്തില്‍ നൂറിലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാ പ്രവിശ്യയിലെ ലതാംന നഗറില്‍ മാത്രം അന്‍പതോളം പേര് മരിച്ചിട്ടുണ്ട്. ഹോംസ്, അലെ പ്രവിശ്യകളിലും പോരാട്ടം രൂക്ഷമാണ്. സിറിയയിലെ കലാപത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: