ഇസ്ലാമാബാദ്: പക്കിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മാലിര്‍ മേഖലയിലെ തിരക്കേറിയ ബസ്റ്റോപ്പിലായിരുന്നു സ്ഫോടനം. ബസ്റ്റോപ്പിനു സമീപത്തെ കടകള്‍ക്ക് മുന്നില്‍ വച്ചിരുന്നു ബൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: