മോസ്കോ: തെക്കന്‍ റഷ്യയിലെ ഒരു മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പ്രാദേശിക സമയം രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണാം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: