ബെയ്ജിംഗ്: ചൈനീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പുസ്തക ഭാരം ചുമക്കേണ്ടതില്ല. പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് പഠനോപാതിയായി ഉപയോഗിക്കാന്‍ സ്കൂള്‍ മനേജ്മെന്റ് അനുമതി നല്കി തുടങ്ങി. സപതംബറില് ആരംഭിക്കുന്ന പുതിയ അധ്യായന വര്‍ഷം മുതലായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നാന്‍ജിംഗ് പ്രവിശ്യയിലെ ജിന്‍ലിംഗ് ഹൈസ്കൂളാണ് പരിക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യ നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: