കാബൂള്‍: അഫ്ഗാനിലെ പക്ടിക പ്രവിശ്യയില്‍ പോലീസുകാരന് ഒമ്പതു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. യയാകി ജില്ലയിലെ യയാകി പട്ടണത്തിലാണ് സംഭവം നടന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഗാര്‍ഡ് ഡ്യൂട്ടിക്കായി എഴുന്നേറ്റ അസദുള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഉറങ്ങിക്കിടന്ന മറ്റു പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: