പാരീസ്: പാരീസിലെ ഇന്‍ഡോനേഷ്യന്‍ എംബസിക്കു സമീപം പാഴ്സല്‍ ബോംബ് പൊട്ടി അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രാദേശിക സമയം ഏകദേശം 5.45 ഓടെയാണ് സ്ഫോടനം നടന്നത്.
പാരീസിനു സമീപമുള്ള എംബസിക്കു മുന്പില് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബോംബ് അടങ്ങിയ പൊതി ഉപേക്ഷിച്ചത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: