പാരിസ്: യൂറോയെ പരിധി വിമുക്തമാക്കുന്ന ഷെന്‍ഗന്‍ കരാറിനെതിരേ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി രംഗത്ത്. കരാര്‍ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാറിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്.
യൂറോയെ ശക്തമാക്കാന്‍ നടപ്പാക്കിയ നടപടികള്‍ക്കു ഘടനാപരമായ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: