ആന്റനാനറീവോ: ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ ശക്തമായി വീശിയടിച്ച ഇറീന കൊടുങ്കാറ്റില്‍ 65 പേര് മരിച്ചതായി റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ മേഖലയായ ഇഫാന്ഡിയാന ജില്ലയിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചത്.
കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റില്‍ നിരവധി നാശ നഷ്ടങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: