ബ്രസാവില്ലെ: റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആയുധശാലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനപരമ്പരയില്‍ 256 പേര് മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.
മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് തായി റേഡിയോ കോംഗോ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: