ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡ്ന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്റര്‍പോളിന്റെ സഹായം തേടി. ബേനസീര്‍ ബൂട്ടോയുടെ കൊലാതകവുമായി ബന്ധപ്പെട്ട കേസിലാണ് പാക്കിസ്ഥാന്റെ ഈ നറ്റപടി.
ഇപ്പോള്‍ ലണ്ടനിലുള്ള മുഷാറഫിനെ അറസ്റ്റ് ചെയ്ത് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നതാണ് ആവശ്യം. പാക്കിസ്ഥാനിലെ ഇന്റര്‍പോള്‍ പ്രതിനിധി വഴിയാണ് പാക്കിസ്ഥാന് ഇക്കര്യം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: