ന്യൂദല്‍ഹി: മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ആണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചിയിലെ മറൈന്‍ മര്‍ക്കന്റൈന്‍ വിഭാഗത്തിനാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: