വാഷിങ്ടണ്‍: അരിസോണയില്‍ രണ്ട് യു.എസ് സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഏഴ് നാവികര്‍ മരിച്ചു. കലിഫോര്‍ണിയ-അരിസോണ അതിര്‍ത്തിയില്‍ പതിവു പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
യുമയിലെ നാവിക വ്യോമതാവളത്തിനു സമീപമാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാനിടയാക്കിയ സാഹചര്യം അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: