ഇറാന്: ഇറാനില്‍ നടക്കുന്ന ആണവ പരീക്ഷണം നേരിട്ടു കണ്ടു വിലയിരുത്തുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ആണവ പരീക്ഷണം നടക്കുന്ന പാര്‍ഷിന്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഇറാന് അനുമതി നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: