ന്യൂദല്‍ഹി: ആസിയാന്‍ രാജ്യങ്ങളുടെ നാലാംവട്ട ദല്‍ഹി ചര്‍ച്ചയ്ക്ക് ഇന്ന് ന്യൂദല്‍ഹിയില്‍ തുടക്കമാകും. രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ആസിയാനില്‍ ഉള്‍പ്പെട്ട പത്ത് രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കും. 2009ല്‍ തുടക്കമിട്ട ചര്‍ച്ചാ പരമ്പരയുടെ തുടര്‍ച്ചയാണിത്. മേഖലാ സുരക്ഷയും സാമ്പത്തിക സഹകരണവും ശാസ്ത്രവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: