റോം: അതിശൈത്യം മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതവും വാര്‍ത്താവിതരണ സംവിധാനവും തകരാറിലായി.
റോമില്‍ നിന്നും പകുതിയോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചു. മൗണ്ട് റോസയില്‍ താപനില മൈനസ് 30 ഡിഗ്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: