ന്യൂഡല്‍ഹി:പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്ക് ഈ മാസം തറക്കല്ലിടുമെന്നു കേന്ദ്ര റെയ്ല്‍വേ മന്ത്രി ദിനേശ് ത്രിവേദി അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍ഗോഡ്- തിരുവനന്തപുരം അതിവേഗ റെയ്ല് ഇടനാഴിക്കു കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരവും പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങുമായും ദിനേശ് ത്രിവേദിയുമായും നടത്തിയ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: