ബീജിംഗ്: തെക്കന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ മൈന്‍ പൊട്ടിതെറിച്ച് പതിമൂന്ന് പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കു പററി ഒരാളെ കാണാതായിട്ടിട്ടുണ്ട്. പരിക്കു പറ്റിയവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: