പള്ളുരുത്തി: ബിജെപി 21-ാം ഡിവിഷന് കമ്മറ്റിയുടെ നേതൃത്വത്തില്‍ 26ന് റിപ്പബ്ലിക്ക് ദിനാഘോഷം നടത്തും. പള്ളുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്ശ്യാമളാ എസ്.പ്രഭു മുഖ്യാതിഥി ആയിരിക്കും. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശശിധരന് മാസ്റ്റര്‍ പ്രസംഗിക്കും. ദേശീയ പതാക ഉയര്‍ത്തല്‍, ഭാരത മാതാപൂജ, വന്ദേമാതം എന്നീ പരിപാടികളോടെ ചടങ്ങുകള്‍ ആരംഭിക്കും. എക്സ്.ഷാന്‍, റ്റി.പി.വിപിന്‍, എം.ബി.സജീവന്, റ്റി.എന്‍.കണ്ണന്, രമേശ് ദാസ്, സി.എക്സ്.ജോര്‍ജ്ജ്, മനോഹരണ് മാസ്റ്റര്‍, പി.ബി.സുജിത്ത്, എന്‍.എസ്.സുമേഷ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: