ബീജിങ്: ചൈനയുടെ മൂന്നാം തലമുറയില്‍പ്പെട്ട ആദ്യ ആണവ റിയാക്ടര്‍ എ.പി 1000 അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ഫുക്കുഷിമയിലുണ്ടായ ആണവ ദുരന്തത്തെ തുടര്‍ന്ന് പുതിയ റിയാക്ടറുകളുടെ പണി ചൈന നിര്‍ത്തിവച്ചിരുന്നു.
2009ല്‍ പണി ആരംഭിച്ച മൂന്നാംതലമുറ റിയാക്ടര്‍ ലോകത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റിംഘൗസാണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: