ബാഗ്ദാദ്: തെക്കന്‍ ഇറാഖിലെ നഗരമായ ബസ്റയില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഷിയാ മുസ്ലീങ്ങളുടെ അര്ബായിന് ആഘോഷങ്ങള്‍ക്കിടെയാണ് സ്ഫോടനം നടന്നത്.
ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് കേക്ക് വിതരണം ചെയ്യുകയായിരുന്ന ചാവേറാണ് പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: