പിതോറഗഡ്: ഉത്തരാഖണ്ഡിലെ രങ്കാവ് ഗ്രാമത്തില്‍ മണ്ണിടിച്ചിലിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 ബി.ജെ.പി പ്രവര്‍ത്തകര്‍ മരിച്ചു. മണ്ണിടിച്ചിലില്‍ ഇളകിതെറിച്ച കൂറ്റന്‍ പാറ അതുവഴിവന്ന ജീപ്പില്‍ ചെന്നിടിച്ചപ്പോള്‍ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പിതോറഗഡ് ജില്ലയിലെ ദീദിഹട്ടില്‍ തെരഞ്ഞടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു പോകുകയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: