Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എരുമേലി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌

Janmabhumi Online by Janmabhumi Online
Dec 21, 2011, 11:01 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

എരുമേലി: എരുമേലി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌. മുല്ലപ്പെരിയാര്‍ സമരപ്രതിഷേധ പ്രതിസന്ധികള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ അന്യസംസ്ഥാനത്തു നിന്നുമുള്ള തീര്‍ത്ഥാടകരുടെ വരവ്‌ നിലച്ചതാണ്‌ എരുമേലിയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങാന്‍ കാരണമായത്‌. സ്വര്‍ണ്ണാഭരങ്ങളും വീടും പുരയിടവുമൊക്കെ പണയം വച്ചും, ലോണെടുത്തും കൊള്ളപ്പലിശയ്‌ക്ക്‌ പണം കടംവാങ്ങിയുമൊക്കെ ലക്ഷക്കണക്കിനു രൂപയാണ്‌ സീസണ്‍ കച്ചവടത്തിനായി ഇറക്കിയത്‌. ശൗചാലയങ്ങള്‍, പാര്‍ക്കിംഗ്‌, കൊപ്രാ, ചെറുതും വലുതുമായ കടകള്‍ തുടങ്ങിയവ ലേലത്തിനെടുത്ത കാരറുകാരും കടകള്‍ നേരിട്ട്‌ ലേലത്തിനെടുത്ത കച്ചവടക്കാരുമാണ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തി നില്‍ക്കുന്നത്‌. മുല്ലപ്പെരിയാര്‍ സമരപ്രതിസന്ധിയുടെ പേരില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അതിരുകടന്ന പ്രതിഷേധങ്ങളാണ്‌ തീര്‍ത്ഥാടനത്തെ സാരമായി ബാധിച്ചിരിക്കുന്നത്‌. ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ക്കെത്താനുള്ള അതിര്‍ത്തികളില്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും തുടരുന്നതിനാല്‍ മറ്റ്‌ സംസ്ഥാന തീര്‍ത്ഥാടകരെപ്പോലും ശബരിമല ദര്‍ശനത്തിന്‌ അനുവദിക്കാത്ത സാഹചര്യമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.ശബരിമല സീസണിലെ കച്ചവടം കണക്കാക്കി ലക്ഷങ്ങള്‍ ചിലവഴിച്ചു കടകള്‍ തുടങ്ങിയെങ്കിലും കച്ചവടത്തിണ്റ്റെ അനിശ്ചിതത്വം തീര്‍ത്ഥാടനത്തെ തന്നെ തകിടം മറിച്ചിരിക്കുകയാണ്‌. സീസണിണ്റ്റെ മണ്ഡലകാലം പൂര്‍ത്തിയാകുന്നതോടെ എത്രകച്ചവടക്കാര്‍ ആരുമറിയാതെ സ്ഥലം വിടുമെന്നത്‌ കരാറുകാരുടെയും ലേലംചെയ്തു കൊടുത്തവരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്‌. നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ മുന്‍വിധികളില്ലാതെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ചരിത്രം ഇതിനുമുമ്പ്‌ ഒരിക്കലും ഉണ്ടായിട്ടില്ല.ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ പലകച്ചവടക്കാരും കടകളിലെ ജോലിക്കാരുടെ എണ്ണം കുറച്ചുതുടങ്ങിയെങ്കിലും പിരിച്ചുവിട്ടവര്‍ക്ക്‌ കൂലി കൊടുക്കാന്‍ പണമില്ലാതെ അവസാനം പോലീസ്‌ കേസുവരെ എത്തിനില്‍ക്കുന്ന കച്ചവടക്കാരും എരുമേലിയിലുണ്ട്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം കച്ചവടക്കാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായ സാഹചര്യത്തില്‍ ഇത്തവണത്തെ എരുമേലിയിലെ കച്ചവട അനിശ്ചിതത്വം എരുമേലിയിലെ ജീവിതസാഹചര്യം മോശമാക്കുമെന്ന ഭയാശങ്കയിലാണ്‌ കച്ചവടക്കാരും നാട്ടുകാരൂം പറയുന്നത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

Kerala

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

Health

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

Main Article

ആറന്മുളയെ തകര്‍ക്കരുത്

Editorial

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

ആദ്യം ആത്മപരിശോധന, എന്നിട്ടാകാം പണിമുടക്ക്

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്‌ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം, നിങ്ങൾ രാജാവല്ല: ഡിഎംകെ നേതാവിനെതിരെ ഹൈക്കോടതി

ഒരു കാലത്ത് നെൽസൺ മണ്ടേലയ്‌ക്ക് ലഭിച്ച അതേ പുരസ്കാരം ഇന്ന് നരേന്ദ്രമോദിക്കും ; പ്രധാനമന്ത്രിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies