Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാശ്മീരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കില്ല: ആന്റണി

Janmabhumi Online by Janmabhumi Online
Dec 17, 2011, 08:52 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കാശ്മീരില്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം ശക്തമായതിനാലും പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളതിനാലും ജമ്മുകാശ്മീരില്‍ സേനക്ക്‌ നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കേണ്ടന്ന നിലപാടില്‍ പ്രതിരോധ മന്ത്രാലയം ഉറച്ചുനില്‍ക്കുന്നു. സുരക്ഷാസേനക്ക്‌ നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റം തുടരുന്നതിനാല്‍ പിന്‍വലിക്കാനാവില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. അതിര്‍ത്തിയില്‍ സദാ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന്‌ 1971 ലെ ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക്‌ നയിച്ച ഇന്തോ-പാക്‌ യുദ്ധത്തിന്റെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിരോധമന്ത്രി അറിയിച്ചു. കാശ്മീരില്‍ സൈന്യത്തിന്‌ നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മില്‍ നേരിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്‌. അക്രമരഹിതമായ ശ്രീനഗര്‍, ബഡ്ഗാം, ജമ്മു, ഡാംഭ എന്നിവിടങ്ങളില്‍നിന്ന്‌ പ്രത്യേക അധികാരം പിന്‍വലിക്കുന്നതില്‍ വിരോധമില്ലെന്നാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്‌.

നുഴഞ്ഞുകയറ്റത്തിനെതിരെ ഇത്തരം പ്രത്യേക അധികാരങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്‌ ബുദ്ധിമുട്ടാണെന്നാണ്‌ സൈന്യത്തിന്റെ നിലപാട്‌. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയമപരമായ സാധുത നല്‍കാന്‍ നിയമം ആവശ്യമാണെന്നാണ്‌ അവരുടെ വാദം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊസാദ് പടയൊരുക്കിയത് ഇറാന്റെ മണ്ണിൽ തന്നെ ; രഹസ്യ ആക്രമണത്താവളം ഒരുക്കി , ആയുധം നിറച്ചു

World

ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ ടെഹ്‌റാന്‍ കത്തിച്ചു കളയും; മുന്നറിയിപ്പുമായി ഇസ്രായേല്‍

World

ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാൻ നടുങ്ങുന്നു ; ഇറാനിലെ സഞ്ജാൻ നഗരത്തിൽ തീപിടുത്തം , ഇറാനിയൻ ജനതയ്‌ക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

India

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രി 

‘ ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടു , വനിതാ പൈലറ്റ് പിടിക്കപ്പെട്ടു ‘;  ഇറാന്റെ അവകാശവാദത്തെ നിഷേധിച്ച് ഐഡിഎഫ്

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മയക്കുമരുന്നു നല്‍കി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം : ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു

ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; കുറ്റ്യാടിയിൽ നടത്തിപ്പുകാരൻ അസ്ലമിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

ടെഹ്റാനിൽ വീണ്ടും ആക്രമണം : ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാനും

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം; സര്‍ക്കാരിന് അവഗണന

വാക്കുകള്‍ക്കതീതം ഈ ദുരന്തവും ദുഃഖവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies