കൊച്ചി: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഉടന്‍ ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു സാധ്യമാകാത്ത കാര്യം ലീഗ് പറയാറില്ല. ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത് യഥാസമയത്ത് നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മജീദ് കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: