Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇമ്മാനുവല്‍ സില്‍ക്സ്‌ കൊച്ചി ഷോറൂം ഉദ്ഘാടനം ഷാറൂഖ്‌ ഖാന്‍ നിര്‍വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2011, 07:20 pm IST
in Business

കൊച്ചി: ടെക്സ്റ്റെയില്‍ വിപണന രംഗത്ത്‌ ചുരുങ്ങിയ കാലംകൊണ്ട്‌ പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറും വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ഈ മാസം നാലിന്‌ പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച്‌ ലക്ഷം സ്ക്വയര്‍ ഫീറ്റ്‌ വിസ്തൃതിയില്‍ ഏറ്റവും വലിയ ടെക്സ്റ്റെയില്‍ ഷോറും എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ടാരംഭിക്കുന്ന ഇമ്മാനുവല്‍ സില്‍ക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്‌ ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനാണ്‌.

ഷോറും വിസ്തൃതിയിലും ലോകോത്തര സൗകര്യങ്ങളിലും വസ്ത്രശേഖരത്തിലും ഇമ്മാനുവല്‍ സില്‍ക്സ്‌ കൊച്ചി ഷോറും നവ്യാനുഭവമാണ്‌ സമ്മാനിക്കുന്നത്‌. സാരികളിലെ എല്ലാത്തരം വൈവിധ്യങ്ങള്‍, പാരമ്പര്യത്തനിമയും പുതുമയും സംഗമിക്കുന്ന പട്ടുസാരികള്‍, ഏറ്റവും പുതിയ ട്രന്റുകളിലുള്ള റെഡിവെയറുകള്‍, വിവാഹ വസ്ത്രങ്ങള്‍, ജെന്റ്സ്‌ വെയറുകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയുടെയെല്ലാം വലിയ ശേഖരം ഇമ്മാനുവല്‍ സില്‍ക്സില്‍ ഒരുക്കിയിട്ടുണ്ട്‌. ഗ്രൗണ്ട്‌ ഫ്ലോറില്‍ കുട്ടികള്‍ക്കായുള്ള തുണിത്തരങ്ങള്‍, ഫസ്റ്റ്‌ ഫ്ലോറില്‍ സാരികള്‍, രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങള്‍ , മൂന്നാം നിലയില്‍ പുരുഷന്‍മാര്‍ക്കായുള്ള വസ്ത്രങ്ങള്‍ എന്നിങ്ങനെ ഓരോ നിലയും ഓരോ വിഭാഗത്തിനായാണ്‌ നീക്കി വച്ചിരിക്കുന്നത്‌. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വ്യത്യസ്ത വെഡ്ഡിംഗ്‌ ഗ്യാലറികളും ഇമ്മാനുവല്‍ സില്‍ക്സിന്റെ കൊച്ചി ഷോറൂമിലുണ്ട്‌.

1000 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ്‌ സൗകര്യം, വിഐപി ആന്റ്‌ സെലിബ്രിറ്റി ലോഞ്ച്‌, 5000 സ്ക്വയര്‍ ഫീറ്റില്‍ ചില്‍ഡ്രന്‍സ്‌ പ്ലേ ഏരിയ, 4500 സ്ക്വയര്‍ ഫീറ്റില്‍ ഫുഡ്‌ കോര്‍ട്ട്‌, എടിഎം കൗണ്ടര്‍, ഫ്രീ ഇന്റര്‍നെറ്റ്‌ കഫെ, 3000 ത്തോളം ജീവനക്കാര്‍, ഫാഷന്‍ ഡിസൈനര്‍മാരുടേയും മോഡലുകളുടേയും സേവനം, ലൈവ്‌ ഫാഷന്‍ ഷോ, ഡോക്ടറുടേയും നഴ്സിന്റെയും സേവനം തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ്‌ ഇമ്മാനുവല്‍ സില്‍ക്സ്‌ കൊച്ചിയിലെത്തുന്നത്‌.

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിനാണ്‌ ഉദ്ഘാടനചടങ്ങ്‌ നടക്കുന്നത്‌. കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ ഇമ്മാനുവല്‍ സില്‍ക്സ്‌ സാരഥികളായ ടി.ഒ.ബൈജുവും ടി.ഒ.രാജുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. 2015 ന്‌ മുമ്പ്‌ തിരുവനന്തപുരം, കോഴിക്കോട്‌ എന്നിവിടങ്ങളിലും ഖത്തറിലും ഷോറും ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.