കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് ഇന്ന് 80 രൂപ കൂടി 21,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,670 രൂപയിലെത്തി. ചെലവു ചുരുക്കല്‍ നടപടി സ്വീകരിക്കാനുളള ഇറ്റലിയുടെയും ഗ്രീസിന്റെയും നീക്കവും ഏഷ്യയിലും യൂറോപ്പിലും സ്വര്‍ണ്ണത്തിന് പ്രിയം കൂടിയതും വിലവര്‍ധനവിനു കാരണമായി.
21,48 രൂപയാണു പവന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില താഴുകയും കുതിച്ചുയരുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: