തിരുവനന്തപുരം: മദ്യനയത്തിനെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഗുണകരമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്. പാര്‍ട്ടി ഫോറങ്ങളിലാണ് അഭിപ്രായങ്ങള്‍ ഉന്നയിക്കേണ്ടത്. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വിമര്ശനങ്ങല് ഗൗരവമായി കാണുമെന്നും യുഡിഎഫ് ഉപസമിതിയുടെ ചെയര്മാന് കൂടിയായ എം.എം ഹസന് പറഞ്ഞു. ഉപസമിതി യോഗം ചേര്‍ന്ന് യുഡിഎഫിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: