തിരുവനന്തപുരം: ബാലരാമപുരം സ്റ്റേഷനിലെ എഎസ്ഐ സി.ആര്. ബാബു ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കടബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ ഏഴുമണിയോടെയാണ് സംഭവം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: