കോട്ടയം: വിലനിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെ് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. കളക്ട്രേറ്റില്‍ നട ജില്ലാതല ഭക്ഷ്യോപദേശകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുു കളക്ടര്‍. അന്തരിച്ച സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ടി.എം. ജേക്കബിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ നല്കു ഭക്ഷ്യസാധനങ്ങളില്‍ കുറവു വരുതായി റേഷന്വ്യാപാരപ്രതിനിധികള് യോഗത്തില്‍ പരാതിപ്പെ’ു. വിശദവിവരം പറഞ്ഞു സര്‍ക്കാരിലേക്ക് കത്തു നല്‍കാമെ് കളക്ടര്‍ മറുപടി നല്കി. ശബരിമല ഇടത്താവളങ്ങളില്‍ ഭക്ഷ്യവിലയും ഗുണനിലവാരവും ഉറപ്പുവരുത്തുതിന് താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണമ്മ് വില രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പ്രദര്ശിപ്പിക്കുു എ് ഉറപ്പുവരുത്തണമ്മ് ജില്ലാ കളക്ടര്‍ ആവശ്യപ്പെ’ു. സീസ സമയത്ത് സ്റ്റാളുകളില്‍ വില്ക്കു കുടിവെളളം ഗുണനിലവാരമുളളതാണോ എ് പരിശോധിക്കണമ്മ് അല്ലാത്തവയ്ക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പച്ചക്കറി പല സ്ഥലങ്ങളില്‍ ഒരേ സാധനത്തിന് പല വില ഈടാക്കുത് കര്‍ശനമായി തടയണമ്മ് മാവേലി സ്റ്റോറുകള്‍, സപ്ളൈകോ മാര്‍ക്കറ്റുകള്‍ എിവ ഒരു ഉപഭോക്തൃസൗഹൃദ സ്ഥാപനങ്ങളാക്കണമ്മ് കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ സപ്ളൈ ഓഫീസര്‍ ശ്രീലത, ആര്.ഡി.ഒ. ജേക്കബ്, ഭക്ഷ്യോപദേശകസമിതി അംഗങ്ങള്‍, റേഷന്‍ വ്യാപാരപ്രതിനിധികള്‍, ഉപഭോക്തൃസമിതി പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: