തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്.പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി ഏകോപന സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: