തിരുവനന്തപുരം: പ്രായം മാനിച്ച് മാത്രമാണ് വി.എസ്സിനോട് ഗണേഷ് മാപ്പുപറഞ്ഞതെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണെന്നും പ്രതാപന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: