Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുമുതല്‍ നശിപ്പിച്ചാല്‍ ഇളവില്ല: ഹൈക്കോടതി

Janmabhumi Online by Janmabhumi Online
Oct 24, 2011, 11:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സമരത്തിന്റെയും മറ്റും ഭാഗമായി പൊതുമുതല്‍ നശിപ്പിച്ചാല്‍ തത്തുല്യമായ തുക പ്രതികള്‍ ജാമ്യം ലഭിക്കുന്നതിന്‌ കെട്ടിവയ്‌ക്കണമെന്ന്‌ ഹൈക്കോടതി. ചേവായൂര്‍ പോലീസ്‌ കേസെടുത്ത ഡിവൈഎഫ്‌ഐക്കാരുടെ ജാമ്യഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ കെ.ടി.ശങ്കരന്റെ ഉത്തരവ്‌. പ്രതികള്‍ കഴിഞ്ഞ സപ്തംബര്‍ 20 ന്‌ പോലീസ്‌ ജീപ്പ്പ്‌ തകര്‍ത്ത്‌ സംസ്ഥാനത്തിന്‌ 18,200 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ്‌ കേസ്‌. പൊതുമുതല്‍ എല്ലവര്‍ക്കും ഭരണഘടനപരമായി അവകാശമുള്ളതാണെന്നും അത്‌ നശിപ്പിച്ചത്‌ കോടതിക്ക്‌ കാഴ്ചക്കാരനായി നോക്കിനില്‍ക്കാനാവില്ലെന്നും നഷ്ടമുണ്ടാകുന്നത്‌ പൊതുജനത്തിനായതിനാല്‍ ഉത്തരവാദികള്‍ അത്‌ നികത്താന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കുന്നതിന്‌ ഭരണഘടന സാധുതയില്ലെന്ന്‌ സര്‍ക്കാര്‍ വാദിച്ചു. ജാമ്യവ്യവസ്ഥ നിശ്ചയിക്കാനുള്ള അധികാരം ജില്ലാ സെഷന്‍സ്‌ കോടതിക്കും ഹൈക്കോടതിക്കുമാണെന്ന്‌ കോടതി നിരീക്ഷിച്ചു.

143, 147, 307, 506 ഐപിസി പ്രകാരവും പിഡിപിപി സെക്ഷന്‍ 3.2 വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തിരുന്നു. പ്രേമചന്ദ്രന്‍, ഷൈജു തുടങ്ങി ഏഴോളംപേര്‍ ചേര്‍ന്നാണ്‌ ഹര്‍ജി നല്‍കിയത്‌. കക്കോട്ടി ബസാറില്‍ 25 ഓളം വരുന്ന ഡിവൈഎഫ്‌ഐക്കാരാണ്‌ അക്രമം നടത്തിയത്‌. ഇതില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പ്രതികള്‍ 20000 രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്‌ക്കണമെന്നും ഇത്‌ വിചാരണക്കുശേഷം ജാമ്യത്തുക ഈടാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യണമെന്ന്‌ കോടതി ഉത്തരവായി.

സുപ്രീംകോടതിയുടെ മുന്‍വിധികളും പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമങ്ങളും പ്രതികളുടെ വാദം തള്ളിക്കളയുന്നതാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ ഭരണഘടനാപരമായി സാധാരണക്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ആസിഫ്‌ അലിയുടെ വാദം കോടതി അംഗീകരിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്
Article

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

Main Article

ആണവോര്‍ജ്ജവും വികസിത ഭാരതവും

Editorial

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

പുതിയ വാര്‍ത്തകള്‍

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies