തിരുവനന്തപുരം: ആര്. ബാലകൃഷ്ണപി ള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാടിന്റെ പ്രശ്നം ഒരു ടെലിഫോണ്‍ വിളിയല്ല. ബാലകൃഷ്ണപിള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. ഇക്കാര്യം നിയമസഭയില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: