ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യ പുറത്തിറക്കി. അടുത്തമാസം വിപണിയിലെത്തുന്ന ടാബ്ലറ്റിന് 3,000 രൂപയാണ് വില. വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലറ്റ് 1750 രൂപയ്ക്ക് ലഭിക്കും. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് തുടക്കത്തില്‍ ടാബ് ലറ്റ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: