തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മെഡിക്കല്‍ ലാബുകളിലും, സോഡാ നിര്‍മ്മാണ യൂണിറ്റിലും പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: