ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിന് പുറത്ത് ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കില്ല. സുരക്ഷാ പ്രശ്നങ്ങളും മഅദനിയുടെ ആരോഗ്യവും പരിഗണിച്ച് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ടുവരേണ്ടെന്ന് തമിഴ്നാട് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തീരുമാനിക്കുകയായിരുന്നു.
മഅദനിയെ ബാംഗ്ലൂര്‍ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പൂര്‍ത്തിയാക്കാനാണ് തമിഴ്നാട് പോലീസ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: