അബൂജ: ലൈജീരിയായിലെ വടക്ക് – പടിഞ്ഞാറന്‍ ഗ്രാമത്തില്‍ അക്രമികള്‍ 19 ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമവാസികളുടെ വീടുകള്‍ ലക്ഷ്യമാക്കി 150 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ഗ്രാമത്തിലെ സ്ത്രീകളെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: