Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രവിഹിതം ചെലവഴിക്കുന്നതില്‍ സ്വാതന്ത്ര്യം വേണം: ഉമ്മന്‍ചാണ്ടി

Janmabhumi Online by Janmabhumi Online
Oct 1, 2011, 10:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ പണം ചെലവഴിക്കുന്നത്‌ സംബന്ധിച്ച്‌ സംസ്ഥാനത്തിന്‌ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യവും ആവശ്യങ്ങളും വ്യത്യസ്തമാണ്‌. അതനുസരിച്ചുള്ള പദ്ധതികള്‍ക്കാണ്‌ പണം ചെലവഴിക്കേണ്ടത്‌. കാക്കനാട്ട്‌ എറണാകുളം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്‌ മന്ദിരം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകായിരുന്നു അദ്ദേഹം.പ്രാദേശികമായ ആവശ്യങ്ങള്‍ക്ക്‌ കേന്ദ്രപദ്ധതിയില്‍ പ്രാധാന്യം കൊടുക്കുന്നില്ല. അതുകൊണ്ട്‌ കേന്ദ്രഫണ്ട്‌ ‘ചെലവഴിക്കാന്‍’വേണ്ടി മാത്രം ചെലവഴിക്കുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്‌. കേന്ദ്രഫണ്ട്‌ ഏറ്റവും കുറവ്‌ ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണ്‌.അതിന്‌ കാരണം കേരളത്തിന്റെ സാഹചര്യത്തിന്‌ പണം ചെലവഴിക്കുന്നതിന്‌ ചില തടസങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ മുഖ്യ ആവശ്യം സാക്ഷരതയും അനുബന്ധ സൗകര്യങ്ങളുമാണ്‌.എന്നാല്‍ രണ്ടാം തലമുറ ആവശ്യങ്ങളാണ്‌ കേരളത്തിന്റേത്‌. ആയുര്‍ദൈര്‍ഘ്യം കൂടിയ സംസ്ഥാനമെന്ന നിലയില്‍ പ്രായമായവരുടെ സംരക്ഷണത്തിന്‌ സംസ്ഥാനം കൂടുതല്‍ കേന്ദ്രവിഹിതം ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി ഉല്‍പാദനരംഗത്തേക്ക്‌ കൂടി മാറ്റിയാല്‍ സംസ്ഥാനത്തിന്‌ കൂടുതല്‍ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ടി.എം. ജേക്കബ്‌, എംപിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്‌, ചാള്‍സ്‌ ഡയസ്‌, എംഎല്‍എമാരായ ബെന്നി ബഹനാന്‍, എസ്‌. ശര്‍മ്മ, ഡൊമിനിക്‌ പ്രസന്റേഷന്‍, ടി.യു. കുരുവിള, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, വി.പി. സജീന്ദ്രന്‍, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്പരീത്‌, ചീഫ്‌ എഞ്ചിനീയര്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ പി. കുന്നപ്പിള്ളില്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍. ഗിരിജ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

World

മാനുഷിക പ്രവർത്തനങ്ങളുടെ മറവിൽ ഭീകരതയ്‌ക്ക് കുടപിടിക്കുന്നു : ഹമാസിന് ധനസഹായം നൽകുന്ന വ്യാജ പലസ്തീൻ ചാരിറ്റികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

World

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

World

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

പുതിയ വാര്‍ത്തകള്‍

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

ഇന്ത്യയുടെ നീക്കം തുർക്കിയെ തളർത്തും ഒപ്പം പാകിസ്ഥാനെയും : പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനം മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies