Categories: Kannur

ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കി

Published by

മട്ടന്നൂറ്‍: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും നഗരത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ അടക്കമുള്ളവര്‍ക്കും മട്ടന്നൂറ്‍ ശാസ്താപുരം സ്വാമി സാത്മാനന്ദ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കി. പി.കെ.സദാനന്ദന്‍, കെ.ഹരീന്ദ്രനാഥ്‌, കെ.വി.ഗോവിന്ദന്‍, വി.വിനോദ്‌, എം.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by