ബീജിംഗ്: ചൈന പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ദലോങ്ങ് മാര്‍ച്ച് 3ബി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് ഭ്രമണപഥത്തിലെത്തിച്ചു. കഴിഞ്ഞ മാസം ഇത്തരം റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
ഇന്ന് തെക്കന്‍ പടിഞ്ഞാറന്‍ സിച്വാന്‍ പ്രവിശ്യയിലെ ഷിയാങ്ങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നടത്തിയ വിക്ഷേപണം വിജയകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: