ബീജിങ്: ചൈനയില്‍ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ് നഗരത്തിലെ സാന്‍ഹെ തെരുവിലെ റെസ്റ്ററന്റിലാണ് സ്ഫോടനം നടന്നത്.
സ്ഫോടന കാരണം വ്യക്തമല്ല. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തെക്കന്‍ ചൈനയിലെ പ്രധാന നഗരമാണ് ചോങ് ക്വിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: