കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം വിലയിടിഞ്ഞതിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 600 രൂപ കൂടി 20600 രൂപയും ഗ്രാമിന് 75 രൂപ കൂടി 2,575 രൂപയും ആയി. ഈ ആഴ്ച ആദ്യം സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് പവന് 21,200 ല്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വില ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: