തൃശൂര്‍: ഒറീസ പെണ്‍കുട്ടിയെ പാളത്തില്‍ തള്ളിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റില്‍ ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ ജിത്തുവാണ് പിടിയിലായത്.
പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണതാണെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് നഷ്ടപ്പെട്ട പണം പ്രതിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: