കോഴിക്കോട്: നാദാപുരം ചെക്ക്യാട് ആറു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വളയം പോലീസ് സ്റ്റേഷന് പരിധിയിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ പരിസരത്തു നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: