ചാലക്കുടി : മകളുടെ വിവാഹനിശ്ചയ ദിവസം പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. കാതിക്കുടം, വീപ്പനാട് രവീന്ദ്രന്‍ (57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു മരീവന്ദ്രന്റെ രണ്ടാമത്തെ മകള്‍ ജ്യോതിയുടെ വിവാഹനിശ്ചയം. ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ വെച്ച് വൈകീട്ടോടെ അസുഖം തോന്നിയ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. സംസംകാരം നടത്തി. ഭാര്യ സതീദേവി, മക്കള്‍ ലക്ഷ്മി (എന്‍ജിഐഎല്‍-കാതിക്കുടം),ജ്യോതി (ഇന്‍ഫോ പാര്‍ക്ക്), മരുമകന്‍ സുരേഷ് (ബിഎസ്‌എന്‍എല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: