ലക്നോ: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ എണ്ണം 30 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 850 മി.മി മഴയാണ് ഇവിടെ പെയതത്. കനത്ത മഴയില്‍ റയില്‍-റോഡ് ഗതാഗതം താറുമാറായി.
പലറോഡുകുളിലേക്കും മണ്ണിടിഞ്ഞ് വീണ് കിടക്കുകയും മിക്കതും വെള്ളത്തിനടിയിലുമാണ്. റയില്‍ പാളങ്ങള്‍ പലയിടത്തും ഒലിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: