ചെന്നൈ: സൈനിക വളപ്പില്‍ കയറിയ പതിമൂന്നുകാരനായ ദില്‍ഷനെ വെടിവച്ചുകൊന്ന കേസില്‍ ആരോപണവിധേയനായ റിട്ടയേര്‍ഡ് ആര്‍മി കേണല്‍ കന്ദസ്വാമി രാമരാജ് മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ജസ്റ്റീസ് ജി.രാജസൂര്യ കന്ദസ്വാമിയുടെ ജാമ്യാപേക്ഷ വാദംകേള്‍ക്കുന്നതിനായി അടുത്ത വെള്ളയാഴ്ചത്തേക്ക് മാറ്റി. തന്നെ ഈ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കന്ദസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: