Categories: Kerala

ലാലിന്റെ വീട്ടിലെ ആനക്കൊമ്പ് : ഹര്‍ജി തള്ളി

Published by

തൃശൂര്‍: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്‌ സൂക്ഷിച്ചതിനെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ്‌ കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് വിജിലന്‍സ്‌ കോടതിയില്‍ പരാതി നല്‍കിയത്‌.

ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്‌ ആനക്കൊമ്പ്‌ പിടിച്ചെടുത്തിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by